Tuesday, June 13, 2023

SQUARE PYRAMID

  സമചതുരസ്തൂപിക


 LEARNING OUTCOMES


  • സമചതുര സ്തൂപികയുടെ പാർശ്വ തല പരപ്പളവ് കണ്ടെത്തുന്നത് മനസ്സിലാക്കാൻ

  • സമചതുര സ്തൂപികയുടെ ഉപരിതല പരപ്പളവ് കണ്ടെത്തുന്നത് മനസ്സിലാക്കാൻ

  • പരപ്പളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരിഹരിക്കുന്നതിന്




 
ഒരു സമചതുരാകൃതിയിലുള്ള അടിത്തറയും നാല് ത്രികോണ മുഖങ്ങളും/വശങ്ങളും ഒരു ബിന്ദുവിൽ (ശീർഷം എന്ന് വിളിക്കപ്പെടുന്നു) കൂടിച്ചേരുന്ന ഒരു ത്രിമാന ജ്യാമിതീയ രൂപത്തെ സമചതുര സ്തൂപിക  എന്ന് വിളിക്കുന്നു. അഞ്ച് മുഖങ്ങൾ ഉള്ളതിനാൽ ഇതിനെ പെന്റഹെഡ്രോൺ എന്ന് വിളിക്കുന്നു.സ്തൂപികയുടെ പരപ്പളവ് കണ്ടെത്തുവാൻ ഈ അഞ്ചു മുഖങ്ങളുടെയും പരപ്പളവുകൾ കണ്ടെത്തി കൂട്ടിയാൽ മതി . പരപ്പളവ് കണ്ടെത്തുന്നതിനെപ്പറ്റി കൂടുതാലായി നോക്കാം .









                                    



 NOTES  :PYRAMID

POWERPOINT:POWERPOINT


answer following questions

SQUARE PYRAMID

  സമചതുരസ്തൂപിക   LEARNING OUTCOMES സമചതുര സ്തൂപികയുടെ പാർശ്വ തല പരപ്പളവ് കണ്ടെത്തുന്നത് മനസ്സിലാക്കാൻ സമചതുര സ്തൂപികയുടെ ഉപരിതല പരപ്പളവ് കണ...